കരിക്കാംകുളം: പൊറ്റമ്മൽ ഹൗസിൽ പരേതനായ പൊറ്റമ്മൽ ബിച്ചമ്മുവിന്റെ ഭാര്യ ബിച്ചീബി (74) നിര്യാതയായി.മക്കൾ: സൗദാബി, താഹിറ, റൈസൽ, ബുഷറ, ഷാജഹാൻ, ഷെഹറാഫ്. മരുമക്കൾ: പരേതനായ ഉസ്മാൻ, മുഹമ്മദ് കോയ, ഹമീദ്, ജംന, ആമിന, ജുമൈലത്ത്.