കടലുണ്ടി: എഴുത്തുപള്ളി രാധ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഓണത്തറ ഹരിദാസൻ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ). മക്കൾ: ജ്യോതിഷ്മതി (റിട്ട. ജോ. ബി.ഡി.ഒ, രാഗേഷ് (റിട്ട. ട്രെയിൻ മാനേജർ). മരുമക്കൾ: ചന്ദ്രൻ സി.കെ (റിട്ട. എക്സ്റ്റൻഷൻ ഓഫിസർ ഫിഷറീസ്), ജയശ്രീ കെ.