ചേർത്തല: മുനിസിപ്പൽ 14ാം വാർഡിൽ കിഴക്കേവെളിയിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (77) നിര്യാതയായി. മക്കൾ: ലേഖ, ശ്രീദേവി, ബിന്ദു. മരുമക്കൾ: ബാബു, മഹേശൻ, സുധീഷ്. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.