ചേര്‍ത്തല: ചെറുവാരണം ശബരിപാടത്ത് (പായിക്കാട്ട്) അമ്മുക്കുട്ടിയമ്മ (100) നിര്യാതയായി. മക്കള്‍: ആനന്ദവല്ലിയമ്മ, ചന്ദ്രമോഹനന് നായര്‍, ഗോപിക്കുട്ടന് നായര്‍, പരേതനായ നന്ദകുമാര്‍. മരുമക്കള്‍: അപ്പുക്കുട്ടന് നായര്‍, സതീചന്ദ്രന്‍, മണിക്കുട്ടി, രത്നമ്മ. സംസ്കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പില്‍.