അമ്പലപ്പുഴ: നീർക്കുന്നം രത്നസദനത്തിൽ പരേതനായ ഉത്തമെൻറ മകൻ സുനിൽ കുമാർ (47) നിര്യാതനായി. കണ്ണുകൾ മെഡിക്കൽ കോളജിലേക്ക് ദാനം ചെയ്തു. മാതാവ്: രത്നമ്മ. ഭാര്യ: ദിവ്യ. മക്കൾ: ദിയ, ദക്ഷ.