കാലടി: കൊറ്റമം പുതുശ്ശേരി പരേതനായ തോമയുടെ ഭാര്യ ഏല്യ (86) നിര്യാതയായി. കളമ്പാട്ടുപുരം ഇക്കാൻ കുടുംബാംഗമാണ്. മക്കൾ: ആനീസ്, കുര്യാക്കോസ്, തോമസ്, ത്രേസ്യാമ്മ, ജോസ്. മരുമക്കൾ: പരേതനായ പള്ളിക്ക സേവ്യർ, എൽസി, ജോസ്, ലൂസി, റാണി.