മൂവാറ്റുപുഴ: ഗവ. മോഡൽ ഹൈസ്കൂൾ റോഡ് കുഴികണ്ടതിൽ കെ.ഐ. ജോണിയുടെ ഭാര്യ മേരി ജോണി (73) നിര്യാതയായി. പാലാ ഉള്ളനാട് പൊട്ടംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ദീപ (അധ്യാപിക, നിർമല പബ്ലിക് സ്കൂൾ), ദിപു ജോൺ (മാനേജർ, സുലഭ ഹൈപ്പർ മാർക്കറ്റ്). മരുമകൻ: ബാബുരാജ്. സംസ്കാരം ഞായറാഴ്ച 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.