കാലടി: വട്ടപ്പറമ്പ് കൂനംപറമ്പത്ത് തോമയുടെ മകൻ ഫ്രാൻസിസ് (73) നിര്യാതനായി. കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: കൊറ്റമം പുത്തൻവീട്ടിൽ ആനി. മക്കൾ: പരേതനായ ബിജു, ബിജി. മരുമകൻ: തോമസ് കാട്ടൂർ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പൊതിയക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.