മൂവാറ്റുപുഴ: നെല്ലിമല റോഡ് പള്ളിക്കല്‍ വീട്ടില്‍ പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കള്‍: രമ (റിട്ട. അധ്യാപിക, സെന്റ് മേരീസ്, അഞ്ചൽപെട്ടി), അനി. മരുമകന്: ജോസ് (റിട്ട. സൂപ്രണ്ട്, കെ.എസ്.ആര്.ടി.സി, മൂവാറ്റുപുഴ). സംസ്കാരം ഞായറാഴ്ച മൂന്നിന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയില്‍.