ആലുവ: യു.സി കോളജ് ഉറുമ്പത്ത് പീറ്ററിെൻറ മകൻ യു.പി. എബ്രഹാം (94) നിര്യാതനായി. ആലുവ ഫുട്ബാൾ അസോ., വെറ്ററൻസ് ഫുട്ബാൾ അസോ., ആലുവ മർച്ചൻറ്സ് അസോ., ആലുവ സെൻറ് മേരീസ് സ്കൂൾ ഓൾഡ് സ്റ്റുഡൻറ്സ് അസോ. എന്നിവയുടെ അധ്യക്ഷ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വടക്കൻ പറവൂർ തച്ചിൽ റാണി. മക്കൾ: രേഖ, സാജൻ (ടൊയോട്ട), സൂരജ് (പേഴ്സനാലിറ്റി ട്രെയിനർ). മരുമക്കൾ: സാലു ജോർജ് (ഛായാഗ്രാഹകൻ), മഞ്ജു.