പള്ളിക്കര: പറക്കോട് മുതയിൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ സലാം, റഷീദ, സൈനുദ്ദീൻ. മരുമക്കൾ: ബീമാ മുത്ത്, അബ്ദുൽ ഖാദർ, ആരിഫ.