മൂവാറ്റുപുഴ: കാലാമ്പൂർ കണ്ണാപ്പറമ്പിൽ കെ.കെ. പോൾ (84) നിര്യാതനായി. ഭാര്യ: മണ്ണത്തൂർ ചെങ്ങനാക്കുന്നേൽ പരേതയായ ലീലാമ്മ. മക്കൾ: റെജി പോൾ (എസ്.ബി.ഐ എ.ഒ ഓഫിസ്, എറണാകുളം), രാജി പോൾ (യു.എസ്.എ), വിജി പോൾ (യു.കെ). മരുമക്കൾ: ഷാന്റി റെജി (കുടുംബകോടതി, മൂവാറ്റുപുഴ), മാത്യു ജോർജ്, എൽദോ. സംസ്കാരം ഞായറാഴ്ച രണ്ടിന് കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.