തിരുവല്ല: വേങ്ങൽ പടിപ്പുരക്കൽ അനുഗ്രഹ വീട്ടിൽ പരേതനായ പി.വി. പീറ്ററിന്റെ ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. വാളകം തെങ്ങുവിള കുടുംബാംഗമാണ്. മക്കൾ: ബിനോയ്, ജെസി, ബ്ലസൻ. മരുമക്കൾ: ജിജി, ഫാ. റെജി, ഗ്രീഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വേങ്ങൽ ശാലേം മർത്തോമ പള്ളി സെമിത്തേരിയിൽ.