പത്തനംതിട്ട: താഴെ വെട്ടിപ്പുറം ശാന്തിനഗര്‍ കിഴക്കേക്കര മുരുപ്പേല്‍ എയ്ഞ്ചല്വില്ലയില് സജി കെ. ജോര്‍ജ് (54) നിര്യാതനായി. ഭാര്യ: ഷേര്‍ളി സജി (എയ്ഞ്ചല്‍ ബ്യൂട്ടി പാര്‍ലര്‍). മക്കള്‍: അലന്, അലീന (നോയ്ഡ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെട്ടിപ്പുറം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.