ചുങ്കപ്പാറ: തോണിയാംകുഴി തടത്തിൽ ടി.പി. സ്കറിയ (കുഞ്ഞൂഞ്ഞ് -86) നിര്യാതനായി. ഭാര്യ: പ്ലാങ്കമൺ ആനക്കല്ലിൽ പരേതയായ ലീലാമ്മ. മക്കൾ: പ്രസാദ്, പ്രമോദ്, പ്രിയ ജയിംസ്, റോബിൻ. മരുമക്കൾ: ടി.പി. ഷിലു, ജയിംസ് ജേക്കബ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചുങ്കപ്പാറ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.