ആനിക്കാട്: മുള്ളൻകുഴിയിൽ എം.എൻ. സുകുമാരെൻറ ഭാര്യ സരസമ്മ (70) നിര്യാതയായി. മക്കൾ: സുനിൽ, സുരേഷ്, സരിത. മരുമക്കൾ: സുബി, അമ്പിളി, പ്രസാദ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.