കഠിനംകുളം: തോണിക്കടവ് ഷാമില മൻസിലിൽ എം.എം. ബഷീർ (74) നിര്യാതനായി. മുണ്ടൻചിറ മുസ്ലിം ജമാഅത്ത് രക്ഷാധികാരിയും മുൻ സെക്രട്ടറിയുമാണ്. ഭാര്യ: സുബൈദ. മക്കൾ: ഷാമില, ഷൈല, ഷജീല, ബദറുദ്ദീൻ. മരുമക്കൾ: നാസിമുദ്ദീൻ, ഷാജഹാൻ, അബ്ദുൽ സലാം, സരീന.