പിറവന്തൂർ: ശാസ്താംപടിക്കൽ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ എം.എൻ. രാഘവന്റെ ഭാര്യ പി. ലക്ഷ്മി (92) നിര്യാതയായി. മക്കൾ: രത്നാകരൻ, സോമരാജൻ (ഗ്രാമപഞ്ചായത്തംഗം പിറവന്തൂർ), വിജയരാജൻ, പത്മകുമാരി, രാജീവ്, സുമ (മൃഗസംരക്ഷണവകുപ്പ്). മരുമക്കൾ: ബി. ജയശ്രീ, വി. സുഷമ (റിട്ട. അധ്യാപിക, ഗവ. യു.പി.എസ്, പിറവന്തൂർ), ശോഭ, ഓമനക്കുട്ടൻ, കല, എൻ. ബൈജു. സഞ്ചയനം 16ന് രാവിലെ എട്ടിന്.