പരവൂർ: പൂതക്കുളം ഗ്യാസ് ഏജൻസിക്കുസമീപം പൗർണമിയിൽ വി. സുന്ദരൻ (72) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അശ്വതി, ഗൗരി. മരുമകൻ: സുയോധ് വിജയൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.