കൊല്ലം: മുണ്ടക്കൽ ഈസ്റ്റ് എ.ആർ.എ 85, മകയിരത്തിൽ ഡോ. എൻ. ശശിധരൻ (79-റിട്ട. ഡി.എം.ഒ കൊല്ലം) നിര്യാതനായി. ഭാര്യ: ലൈല ശശിധരൻ. മക്കൾ: സ്വപ്ന, ഡിമ്പിൾ. മരുമക്കൾ: ജയപ്രകാശ്, ബിനു വിവേക്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.