കൊട്ടാരക്കര: ഇ.ടി.സി കാടാംകുളം വലിയവിളവീട്ടിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഗുരുദാസ്, ദേവദാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.