കൊടകര: നെല്ലായി കൊളത്തൂര്‍ വലിയപുരക്കല്‍ രവി (64) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: രെഞ്ചു, രാഹുല്‍, രെനീഷ്. മരുമക്കള്‍: രമ്യ, ശാലിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കുരിയച്ചിറ ശ്മശാനത്തില്‍.