മാള: അഷ്ടമിച്ചിറ പഴൂക്കര കണ്ണമ്പുഴ വർഗീസ് (67) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: സിംസി, സിനി, സനൽ. മരുമക്കൾ: ജോബി, ജോഫ്രി.