കൊടകര: മറ്റത്തൂര്‍ ഇത്തുപ്പാടത്ത് കാറിടിച്ച് കാല്നടക്കാരന് മരിച്ചു. ഇത്തുപ്പാടം കരോടന്‍ വീട്ടില്‍ സുബ്രനാണ് (71) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. ഭാര്യ: പ്രഭ. മക്കള്‍: സനല്‍, സിനി. മരുമക്കള്‍: ശ്രീപ്രഭ, ബിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ.