എളംതുരുത്തി: മേലേത്ത് കറുത്തവാറു വീട്ടിൽ പൈലോത് (85) നിര്യാതനായി. കോഴിക്കോട് സാമൂതിരി ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ കൊച്ചുത്രേസ്യ (കേച്ചേരി അറക്കൽ കുടുംബാംഗം). മക്കൾ: ഡേവീസ് (ചീഫ് മനേജർ, കെ.എസ്.എഫ്.ഇ മണ്ണുത്തി), ഡെയ്സി, ഡയമണ്ട് (ഫോട്ടോഗ്രാഫർ, ചന്ദ്രിക ദിനപത്രം). മരുമക്കൾ: ബിൽവി കൈതാരത്ത് (തൃശൂർ താലൂക്ക് ഓഫിസ്), ടോമി ചാക്കോ പോട്ടക്കേരി (റിട്ട. ജോയൻറ് ഡയറക്ടർ, എസ്.സി എസ്.ടി.സി ഡിപ്പാർട്മെന്റ്), ഷോണ കുന്നംകുടത്ത്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പടവരാട് സെന്റ് തോമാസ് പള്ളി സെമിത്തേരിയിൽ.