മേത്തല: ടി.കെ.എസ് പുരം കൊല്ലംപടി അബ്ദുവിന്റെ മകളും വലിയവീട്ടിൽ മുഹമ്മദിന്റെ ഭാര്യയുമായ ഫാത്തിമ (74) നിര്യാതയായി. മക്കൾ: ഹസൻ, സിദ്ദീഖ്, ഷംല. മരുമക്കൾ: റസിയ, സബിത. മരുമകൻ: സാദിഖ്.