കാളത്തോട്: പാളയംകോട് വീട്ടിൽ ബഷീറിന്റെയും ബദറുന്നിസയുടെയും മകൻ ബിൻസാദ് (43) നിര്യാതനായി. സഹോദരങ്ങൾ: ടെറീന സുനീഷ് (മലപ്പുറം), ബോസ്കി ബഷീർ, റെബീന റീസാ (ബംഗളൂരു).