എരുമപ്പെട്ടി: തയ്യൂർ പൊറത്തൂർ വീട്ടിൽ ലോനപ്പൻ (86) നിര്യാതനായി. തയ്യൂരിലെ ആദ്യത്തെ സ്റ്റേഷനറി വ്യാപാരിയാണ്. ഭാര്യ: ചിന്നമ്മ. മകൻ: ജോയ്. മരുമകൾ: സിസ്സി.