വേലൂർ: വെള്ളാറ്റഞ്ഞൂർ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ പൊറിഞ്ചുകുട്ടിയുടെ ഭാര്യ ഫിലോമിന (85) നിര്യാതയായി. മക്കൾ: ജേക്കബ്, റോസക്കുട്ടി, വർഗീസ്, പരേതനായ സെബാസ്റ്റ്യൻ. മരുമക്കൾ: റോസിലി, ഔസേഫ്, ആഗ്നസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.