മാനന്തവാടി: യവനാർകുളം കിഴക്കേടത്ത് അഗസ്റ്റ്യൻ (69) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: മനു (അഗ്നിരക്ഷാസേന, കൽപറ്റ), മിനി. മരുമക്കൾ: ജസ്ന, കുഞ്ഞുമോൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് യവനാർകുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.