ചെന്നലോട്: പരേതനായ മുട്ടപ്പള്ളില്‍ വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. മക്കള്‍: ജോസ്, എല്‍സി, ദേവസ്യാച്ചന്, അപ്പച്ചന്, ആന്റണി. മരുമക്കള്‍: ഗ്രേസി, ബേബി, ഹണി, വത്സ.