വേങ്ങേരി: കാട്ടിൽ കലന്തന്റെ മകൻ അസീസ് (68) നിര്യാതനായി. ഭാര്യ: സുലൈമ. മക്കൾ: അനീഷ് ജംഷാദ്, അഷീജ. മരുക്കൾ: സലീം (ഖത്തർ), നിംഷിത. സഹോദരങ്ങൾ: ജമാൽ, മജീദ്, സാബിറ, പരേതരായ ഉസ്മാൻ, ആയിഷബി.