ശാരദമന്ദിരം (ഫറോക്ക്): മടത്തിൽപാടം കാഞ്ഞിരത്തിൽ താമസിക്കുന്ന പി.പി. വാബു (67) നിര്യാതനായി. ഭാര്യ: ജമീല (കിണാശ്ശേരി). മക്കൾ: റഹീന, ഷറഫു, നിസാമു. സായിന. മരുമക്കൾ: ഹാശിം പടന്ന, നദീർ, സാഹിദ, സബിത.