തൊട്ടിൽപാലം: കൂടലിൽ മണലൊടി മൊയ്തുവിന്റെ ഭാര്യ ബിയ്യാത്തു (75) നിര്യാതയായി. മക്കൾ: അയിശു, സാറ, അമ്മദ് (ബഹ്റൈൻ), സലീം, ഹാജറ (എം.വി.എം.എച്ച്.എസ്.എസ് കൊയിലാണ്ടി). മരുമക്കൾ: ആലി (കേറോം), ഹുസൈൻ (തൊട്ടിൽപാലം), അബ്ദുറഹ്മാൻ (അധ്യാപകൻ, കണ്ണോത്ത് യു.പി സ്കൂൾ). സഹോദരങ്ങൾ: മറിയം, പാത്തു.