കൊയിലാണ്ടി: കൊല്ലം പ്രാടച്ചി വീട്ടിൽ രവീന്ദ്രൻ നായർ (69) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: രനീഷ്, സനീഷ്. മരുമക്കൾ: സൗമ്യ, ഹിതേഷ്മിക. സഹോദരങ്ങൾ: ഭാസ്കരൻ നായർ (റിട്ട. കെ.എസ്.ഇ. ബി), മാലതി, രാധാകൃഷ്ണൻ, ഉഷ, ജയാനന്ദൻ, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച.