ചേളന്നൂർ: മഠത്തനാട്ടുമീത്തൽ മീത്തൽ നാരായണി (93) നിര്യാതയായി. മക്കൾ: ശ്രീധരൻ, ബാബു (വീനസ് ടെക്സ്റ്റൈൽസ്), സരോജിനി, ദേവയാനി. മരുമക്കൾ: പരേതനായ കൃഷ്ണൻ കുട്ടി, രാഘവൻ, സുധ, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച.