വെള്ളിമാട്കുന്ന്: പരേതനായ പറക്കുളത്തിൽ ഹസൻ കോയയുടെ ഭാര്യ ആഇശബി (75) നിര്യാതയായി. മക്കൾ: സലീം, സാദിഖ്, ഫാത്വിമ. മരുമക്കൾ: റഫീഖ്, റുബീന, സഫീന.