തിരുവള്ളൂർ: ചെറുവത്തുകണ്ടി ജാനു (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശോഭന, പ്രദീപ് കുമാർ, ചന്ദ്രപ്രഭ, പ്രകാശൻ, പ്രബിന, പരേതയായ നിഷ.മരുമക്കൾ: ശശി (മാഹി), ബാബു (മുയിപ്പോത്ത്), ഷിജു, ഷൈമ.