കാരപ്പറമ്പ്: പരേതരായ പൂളക്കൽ കുട്ടികൃഷ്ണൻ നായരുടെയും ഒതയമംഗലത്ത് രാധമ്മയുടെയും മകൻ റിട്ട. ഡെപ്യൂട്ടി കലക്ടർ ഒ. പ്രേമചന്ദ്രൻ നായർ (80) നിര്യാതനായി. ഭാര്യ: തൃക്കോവിൽ വിജയപ്രേമചന്ദ്രൻ. മക്കൾ: സ്വപ്ന (യു.എസ്), സംഗീത, സജിത് (ബംഗളൂരു). മരുമക്കൾ: ദാസ് മേനോൻ (യു.എസ്), രജീഷ് (ബിസിനസ്), ശാലിനി (അധ്യാപിക ബംഗളൂരു). സഹോദരങ്ങൾ: നിത്യാനന്ദൻ (ഓറിയന്റ് ഹോമിയോ ഫാർമസി), പങ്കജാക്ഷൻ (ചാർട്ടേഡ് അക്കൗണ്ടന്റ് ), രത്നകാന്തി, സ്വർണലത, പരേതരായ സതീഷ് ചന്ദ്രൻ (ആംസ് ആൻഡ് ആമിനേഷൻ), മദനഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ