തിരുവണ്ണൂർ: റിട്ട. സെയിൽസ് ടാക്സ് അസി. കമീഷണർ ‘രാഗസുധയിൽ’ പി.എൻ. നരസിംഹൻ (96) നിര്യാതനായി. ഭാര്യ: പരേതയായ കെ.എൻ. ജയലക്ഷ്മി. മക്കൾ: സത്യനാരായണൻ (സേട്ട് നാഗ്ജി), രാധ, സുബ്രഹ്മണ്യൻ, ശ്രീനിവാസൻ (അഡ്വക്കറ്റ്), കാഞ്ചന. മരുമക്കൾ: സുബ്രഹ്മണ്യൻ, വെങ്കിട സുബ്രഹ്മണ്യൻ, ലക്ഷ്മി, പ്രീത, മഞ്ജു. സംസ്കാരം തിങ്കളാഴ്ച 7.30ന് പുതിയപാലം ടി.ബി.എസ് രുദ്രഭൂമി ശ്മശാനത്തിൽ.