പന്നിയങ്കര: കീഴിൽപറമ്പ് പരേതനായ മൊയ്തീൻകോയയുടെ ഭാര്യ പി.കെ. സുബൈദ (65) നിര്യാതയായി. മക്കൾ: ഫൗസിയ, സലീം, സാദത്ത്, സാഹിറ. മരുമക്കൾ: അബൂബക്കർ, സൈഫു, ഷബാന, പരേതനായ നാസർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മാത്തോട്ടം പള്ളി ഖബർസ്ഥാനിൽ