അരീക്കാട്: പയ്യാനക്കൽ ഹൈസ്കൂൾ മുൻ അറബി അധ്യാപകൻ അഞ്ചുകുളം അബൂബക്കർ കോയ (72) നിര്യാതനായി. ഭാര്യ: തട്ടാരത്തിൽ സഫിയ. മക്കൾ: ഷാജിർ, ഷബ്ന, സജ്ജാദ്, സെറിഹാൻ. മരുമക്കൾ: മുഹമ്മദ് ഇക്ബാൽ (നല്ലളം), ഷംസീർ (മാളിക്കടവ്), ആയിഷ നുബ്ഷിറ, സലീന.