നാദാപുരം: ചിയ്യൂർ പനയുള്ള പറമ്പത്ത് ചിരുതേയ് (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: രാമൻ, ആണ്ടി, രാജൻ, ചന്ദ്രൻ. മരുമക്കൾ: പ്രമീള, ലീല, സൗമിനി, ശ്രീജ.