കോരപ്പുഴ: എൻ.വി. പത്മനാഭൻ (94) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനാണ്. ഭാര്യ: പരേതയായ ജാനകി (റിട്ട. ഹെൽത്ത് സർവിസ്). മകൻ: വി. ഷാജീവ്. സഹോദരങ്ങൾ: പരേതരായ മീനാക്ഷി, രാമചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.