പറമ്പിൽബസാർ: കുനിയേടത്ത് പുറായിൽ അഷ്റഫിന്റെ ഭാര്യ ലൈല (ജമീല -51) നിര്യാതയായി. മക്കൾ: ഷഫ് ല, ഷഫാദ്. മരുമകൻ: ഷറഫുദ്ദീൻ പുതിയങ്ങാടി.