കോഴിക്കോട്: ഫറോക്ക് ചുങ്കത്തെ തെക്കേതൊടി അഹമ്മദ് കോയ (65) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് കോയ. മാതാവ്: പരേതയായ കദീശബി. ഭാര്യ: പാത്തേയ്. മക്കൾ: ഫെബിന, റിയാസ്, ലിസ്ന. മരുമക്കൾ: സഹീർ, റുബീന റിയാസ്. സഹോദരങ്ങൾ: അബൂബക്കർ, ബഷീർ, ലത്തീഫ്, ജമീല, പരേതയായ ബീവി ജാൻ.