നാദാപുരം: തൃക്കോട്ട് കുന്നുമ്മൽ മാതു (80) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാണു, വിനോദൻ, ലീല. മരുമക്കൾ: പി.ടി. നിഷ (വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), അനിത, രാജൻ. സഹോദരങ്ങൾ: ചീരു, പരേതരായ മന്ദി, മാതാ.