വെങ്ങാലി: കളത്തിൽ ദേവകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കളത്തിൽ ബാലൻ. മക്കൾ: ആനന്ദൻ, അജിത, ശിവാനന്ദൻ, രജിത, സന്തോഷ് കുമാർ (പാസ്പോർട്ട് ഓഫിസ് കോഴിക്കോട്). മരുമക്കൾ: സജിത, പ്രസീത, റീന, മോഹൻദാസ്, രാജൻ. സഞ്ചയനം ശനിയാഴ്ച.