കൊടുവള്ളി: സൗത്ത് കൊടുവള്ളി കുപ്പാറത്ത് ആലിക്കുട്ടി (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീർ, സലീന. മരുമക്കൾ: നാഫിദ (മൂർഖൻകുണ്ട്), സൈനുദ്ദീൻ (കൊടുവള്ളി). സഹോദരങ്ങൾ: മുഹമ്മദ്, ബീപാത്തു, പരേതനായ അബ്ദുല്ല.