ആലത്തൂർ: നൊച്ചൂർ പേഴുംകോട് അരിക്കത്ത് കളംവീട്ടിൽ പരേതനായ രാമന്റെ ഭാര്യ കല്യാണി അമ്മ (87) നിര്യാതയായി. മക്കൾ: വേശു, കമലം, ശ്യാമള, സുബ്രഹ്മണ്യൻ, കൃഷ്ണൻകുട്ടി, കനകദാസൻ, തങ്കം, വസന്ത. മരുമക്കൾ: രാജൻ, പുഷ്പ, സുജാത, സന്ധ്യ, നാരായണൻ, ശിവൻ, പരേതരായ ചാമിയാർ, ഗംഗാധരൻ.